
കൊല്ലം: കുരീപ്പുഴ ചന്ദ്രവിലാസത്തിൽ (സുപ്പീരിയർ നഗർ- 72) പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ തങ്കമണി അമ്മ (70) നിര്യാതയായി. മക്കൾ: ശ്രീദേവി, ശ്രീവിദ്യ, ശ്രീലത. മരുമക്കൾ: ശിവപ്രസാദ്, അജികുമാർ, മനോജ് കുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.