
ഉമയനല്ലൂർ: കളീലിൽ വീട്ടിൽ (കൈലാസം) പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ മഹേശ്വരിഅമ്മ (77) നിര്യാതയായി. മക്കൾ: ആർ.സതീഷ്, സജികുമാർ പിള്ള, സനിൽകുമാർ, പരേതനായ സന്തോഷ്, ആർ.സരിത. മരുമക്കൾ: ബീന, സന്ധ്യ, സിന്ധു, വിനോദ് ഭരതൻ. സഞ്ചയനം 19ന് രാവിലെ 7ന്.