
കിഴക്കേകല്ലട: കോയിക്കൽ മുറിയിൽ പരുവത്തുരുത്തിൽ വിൽസൺ കോശി (52) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് കിഴക്കേകല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ കോശി. മകൻ: ബെന്നി കോശി.