
തേവലക്കര: നടുവിലക്കര കണക്കപ്പിള്ള വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശ്യാമളാദേവി (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.ഗീതാകുമാരി, ജി.എസ്.വിദ്യ, ജി.എസ്.ധന്യ (എച്ച്.എസ്.എസ്.ടി ജി.എച്ച്.എസ്.എസ്, പുത്തൂർ). മരുമക്കൾ: ടി.ഉണ്ണിക്കൃഷ്ണൻ (റിട്ട. ഡെപ്യുട്ടി കളക്ടർ), എ.കൊച്ചനിയൻ പിള്ള (സൗദി), കെ.വിശ്വനാഥപിള്ള (റിട്ട. ഹെൽത്ത് സർവീസ്).