
എഴുകോൺ: എഴുകോൺ കോളന്നൂർ ത്യാഗ ഭവനത്തിൽ (കറ്റുകെട്ടിൽ) പരേതനായ കറ്റുകെട്ടിൽ ജനാർദ്ദനന്റെ ഭാര്യ എസ്.സരസമ്മ (102) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ത്യാഗരാജൻ, തുളസിഭായി, മണി, വിമല, ഇന്ദുകുമാരി. മരുമക്കൾ: ലക്ഷ്മി, സദാശിവൻ, പരേതയായ സേതുഭായി, ദാസപ്പൻ, പരേതനായ ചന്ദ്രൻ.