shiva-kumar-82

മയ്യനാട്: മയ്യനാട് തറയിൽ വീട്ടിൽ വി.ശിവകുമാർ (82, റിട്ട. ഇൻഡസ്ട്രീസ് ഡെവലപ്പ്മെന്റ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സി.എൻ.ലീല. മക്കൾ: എസ്.സോണി വാസ് (ബിസിനസ്), ഗീത ഷാജി (അദ്ധ്യാപിക, ഇന്ത്യൻ പബ്ലിക് സ്കൂൾ, ബെഹ്റിൻ). മരുമക്കൾ: എസ്.രമ്യ (എച്ച്.എസ്.എസ്.ടി ഗുഹാനന്ദപുരം എച്ച്.എസ്.എസ്, ചവറ സൗത്ത്), എസ്.എസ്.ഷാജി (അഡ്മിനിസ്ട്രേറ്റർ, ഇ.കെ കാനൂ, ബെഹ്റിൻ). സഹോദരങ്ങൾ: പരേതനായ ആർ.വി.അശോക് കുമാർ, ഡോ. ആർ.വി.ജയകുമാർ, വി.ജ്യോതി രഞ്ജിത്ത്, വി.ആനന്ദകുമാർ, ആർ.വി.ഉദയകുമാർ.