p

പുത്തൂർ: കൈതക്കോട് രത്‌നവിലാസത്തിൽ (വെട്ടിലിൽ) പരേതനായ വാസുദേവക്കുറുപ്പിന്റെയും രാധാമണിഅമ്മയുടെയും മകൻ വി.അനിൽകുമാർ (47, അനിൽ കന്യാർകാവ്) നിര്യാതനായി. ആർ.എസ്.എസ്, ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്, കന്യാർകാവ് വനദുർഗാ നാഗരാജ ക്ഷേത്രം മുഖ്യ സംയോജകൻ എന്നിങ്ങനെ വിവിധ ചുതലകൾ വഹിച്ചിരുന്നു. സഹോദരങ്ങൾ: ജയ, മായ. സഞ്ചയനം 22ന് രാവിലെ 7ന്.