baby

എഴുകോൺ: ഇരുമ്പനങ്ങാട് ശ്രീലകത്തിൽ (പള്ളിലഴികത്ത്‌വീട്) രാജേന്ദ്രൻപിള്ളയുടെ ഭാര്യ ബേബി (54) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മകൾ: ആര്യ രാജേന്ദ്രൻ. മരുമകൻ: മിഥുൻ മോഹൻ.