ചെമ്മക്കാട്: ചാറുകാട് ജയന്തി കോളനി ആയിരത്ത് മേലതിൽ ദിനേശൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ലളിത. മകൻ: സജീവ്. സഞ്ചയനം 22ന് രാവിലെ 7ന്.