കൊല്ലം: മുണ്ടയ്ക്കൽ ഷാജഹാൻ മൻസിലിൽ പരേതനായ ഇസ്മയിൽ കുഞ്ഞിന്റെ ഭാര്യ സുബൈദ ബീവി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മാവള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഷാജഹാൻ, സലിം, റാഹത്ത്‌നിസ, റജീന. മരുമക്കൾ: ജാസ്മിൻ ജുബൈരി, നാസർ.