
അരിനല്ലൂർ: കോവൂർ കൊച്ചുവീട്ടിൽ താഴത്ത് കറുത്തകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: മോഹനൻ, രാധ, ബാബു, ഓമനക്കുട്ടൻ (ഡിസു), സുരേഷ്, രാജേഷ് (സന്തോഷ്). മരുമക്കൾ: ശാരദ, ഉണ്ണിക്കൃഷ്ണൻ, സുനിത, സരിത, ശാന്തികൃഷ്ണ, ഷിജി (എച്ച്.എസ്.എസ് ക്ലാർക്ക്, തൃശൂർ). സഞ്ചയനം 19ന് രാവിലെ 8ന്.