dileep-shankar

കൊട്ടാരക്കര: പുലമൺ മഹാത്മ നഗറിൽ രാധേയം വീട്ടിൽ പരേതനായ ശിവശങ്കരപിള്ളയുടെയും രാധാമണിഅമ്മയുടെയും മകൻ ദിലീപ് ശങ്കർ (46, ഐറീസ് സിസ്റ്റം ഉടമ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: അനു ദിലീപ്. മക്കൾ: ചന്ദനം ദിലീപ്, ദക്ഷിണ ദിലീപ്.