ചവറ: തോട്ടിന് വടക്ക് ശരണ്യാ ഭവനത്തിൽ (പൊന്മന മണ്ണേൽ) പരേതനായ ഭാസ്‌കരന്റെ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ: കുശലകുമാരി, വേണുഗോപാൽ, അനിൽ കുമാർ, അജിതകുമാരി. മരുമക്കൾ: ചന്ദ്രശേഖരൻ, പ്രസന്ന, പ്രതിഭ. സഞ്ചയനം 18ന് രാവിലെ 8ന്.