കുമ്മല്ലൂർ: സജിത്ത് ഭവനിൽ രാമചന്ദ്രന്റെ ഭാര്യ മംഗളാംബിക (76, തങ്കമണി) നിര്യാതയായി. മക്കൾ: ബിജി, ബിജോയ്. മരുമക്കൾ: ലാൽജി റാവ്, അഖില. മരണാനന്തരകർമ്മം 30ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.