fathima-beevi-80

തൃക്കടവൂർ: കുരീപ്പുഴ ഐക്യനഗർ തട്ടാന്റെ തെക്കതിൽ എസ്.എൽ മൻസിലിൽ പരേതനായ താഹ കോയയുടെ ഭാര്യ ഫാത്തിമ ബീവി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുരീപ്പുഴ മുസ്ലിം പള്ളി കബർസ്ഥാനിൽ. മക്കൾ: ഷാഹിദ, ഷൈഫുദ്ദീൻ. മരുമകൻ: മമ്മു ബാബു (മുഹമ്മദ് ബാബു, ഗൾഫ്).