കൊല്ലം: വിദ്യാർത്ഥികൾക്ക് വേണ്ടി ഈശ ഫൗണ്ടേഷൻ സൗജന്യമായി നടത്തുന്ന ഇന്നർ എൻജിനിയറിംഗ് യോഗ പ്രോഗ്രാം 18 മുതൽ 24 വരെ തേവള്ളി ഓലയിൽവെറ്റ്സ് വില്ലയിൽ നടക്കും. 21 മിനിറ്റ് കൊണ്ട് ദിവസവും ചെയ്യാവുന്ന യോഗ പരിശീലനമാണ് നൽകുന്നത്. രാവിലെയും വൈകിട്ടും 6ന് രണ്ടു ബാച്ചുകളായാണ് ക്ലാസുകൾ. 15 നും 25 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 9526789699.