പുനലൂർ: തൊളിക്കോട് മുട്ടത്തിൽ വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ അമ്മിണി ബേബി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കലയനാട് ശാലോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.