ചിറക്കരത്താഴം: മാധവനിവാസിൽ മാധവൻ (82) നിര്യാതനായി. ഭാര്യ: രാജമണി. മക്കൾ: മിനി, മനോജ്, രാജേഷ്, മഞ്ജുഷ. മരുമക്കൾ: സുരേഷ്, ആര്യ, വിജി, അജീഷ്. സഞ്ചയനം 20ന് രാവിലെ 7ന്.