
കൊല്ലം: തേവള്ളി പാലസ് വാർഡിൽ ഒ.ആർ.എ 36 എയിൽ പരേതരായ കെ.വി.സോമന്റെയും (റിട്ട. എൻജിനിയർ) ആശാലതയുടെയും മകൻ എ.എസ്.സുനിൽ (56, മോഡേൺ ഇലക്ട്രിക്കൽസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ആഷ്മി. മകൾ: എ.എസ്.കൃഷ്ണപ്രിയ. സഹോദരങ്ങൾ: എ.എസ്.ലാൽ, എ.എസ്.അജിൽ.