കൊല്ലം: ആശ്രാമം നോർത്ത് നേതാജി നഗർ -42 വെളിയിൽ തെക്കതിൽ വീട്ടിൽ വി.സജികുമാർ (58, പൊതുമരാമത്ത് കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: അമ്പിളി (സർവീസ് സഹകരണ ബാങ്ക്, ഉളിയക്കോവിൽ). മക്കൾ: ആർദ്ര, ആദർശ്.