p

ക​രു​നാ​ഗ​പ്പ​ള്ളി: കോ​ട്ട​ക്ക്​പു​റം വാ​ലേ​ത്ത് ത​റ​യിൽ ശ്രീ​ധ​രൻ (103) നി​ര്യാ​ത​നാ​യി. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് 17ന് രാ​വി​ലെ 11ന്. ഭാ​ര്യ: കു​ഞ്ഞി​ക്കു​ട്ടി. മ​ക്കൾ: വി​ദ്യാ​ന​ന്ദൻ, രാ​ജൻ, രാ​ജേ​ന്ദ്രൻ, ച​ന്ദ്രി​ക, സോ​മൻ, ത്യാ​ഗ​രാ​ജൻ. മ​രു​മ​ക്കൾ: പൊ​ന്ന​മ്മ, പ്ര​ഭ, വ​ന​ജ, പ്ര​സ​ന്നൻ, ല​ത, ഗി​നി​ല. സ​ഞ്ച​യ​നം 23ന് രാ​വി​ലെ 7ന്.