
പത്തനാപുരം: മഞ്ചള്ളൂർ തോപ്പിൽ ടി.കെ.ഗോപലകൃഷ്ണപിള്ള (94, റിട്ട. എച്ച്.എസ്.എ, എസ്.വി എച്ച്.എസ് താമരക്കുടി) നിര്യാതനായി. ഭാര്യ: തങ്കമ്മ (റിട്ട. എച്ച.എസ്.എ, താലൂക്ക് സമാജം സ്കൂൾ, പുനലൂർ). മക്കൾ: അജിത്ത് കുമാർ (എൻ.എസ്.എസ് താലൂക്ക് യൂണിയൻ മെമ്പർ), അനിൽകുമാർ (റിട്ട. എച്ച്.എം, എം.എം എച്ച്.എസ് വിളക്കുടി), അനിഷ് (എസ്.ഐ, ജില്ല ക്രൈം ബ്രഞ്ച് പത്തനംതിട്ട). മരുമക്കൾ: രമ, ബിന്ദു (എച്ച്.എം, ജി.യു.പി.എസ് കമുകുംചേരി), ശ്രീജ. സഞ്ചയനം 22ന് രാവിലെ 8ന്.