കോട്ടയ്ക്കുപുറം: ചിറയിൽ പുത്തൻവീട്ടിൽ പരേതനായ കൊച്ചുപിള്ളയുടെ മകൻ രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: രത്‌നമ്മ. മക്കൾ: രഞ്ചു, രമ്യാമോൾ. മരുമക്കൾ: സുനിൽ, സജിത്ത്. മരണാനന്തര കർമ്മം 21ന് രാവിലെ 7ന്.