radha

കരുനാഗപ്പള്ളി: ആദിനാട്‌ തെക്ക് പാട്ടത്തിൽ മേക്കതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രാധ (80) നിര്യാതയായി. മക്കൾ: സുമംഗല, സുധർമ്മ, തങ്കമണി, ഗീത, സന്തോഷ്. മരുമക്കൾ: രാമചന്ദ്രൻ, രാജു, വിക്രമൻ, സുരേഷ്. സഞ്ചയനം 22ന് രാവിലെ 7ന്.