
വിളക്കുപാറ: പുത്തൻ കടയിൽ പരേതനായ പുരുഷോത്തന്റെ ഭാര്യ ശാരദ പുരുഷോത്തമൻ (92) നിര്യാതയായി. മക്കൾ: ശിവദാസൻ, രാജൻ (ഐശ്വര്യ ഹോട്ടൽ), സജീവ് (അറേബ്യൻ കൺസ്ട്രക്ഷൻ), പ്രസന്ന, തങ്കമണി, ബിന്ദു. മരുമക്കൾ: ലളിത, സുഭദ്ര, രാജൻ, ശശി, ജിഷ, ശ്രീകുമാർ.