തൊടിയൂർ: പുലിയൂർവഞ്ചി വടക്ക് കമലാലയത്തിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ കമലാക്ഷിഅമ്മ (87) നിര്യാതയായി. മക്കൾ: ശാന്തകുമാരി, സരളാദേവി, രമാദേവി, ഉണ്ണിക്കൃഷ്ണൻ നായർ. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ, വിനിതാകുമാരി. സഞ്ചയനം 23ന് രാവിലെ 7ന്.