തൊടിയൂർ: കല്ലുകടവ് പട്ടകടവിൽ പരേതനായ പാലവിള തെക്കതിൽ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പൊന്നമ്മ (88) നിര്യാതയായി. മക്കൾ: രഘു, രമേശൻ, രമ. മരുമക്കൾ: ജലജ, സുശീല, ശശിധരൻ. സഞ്ചയനം 22ന് രാവിലെ 8ന്.