
മുളവന: കരിപ്പുറം മുക്കൂട് ജയന്തി കോളനി ഭാർഗവി വിലാസം വീട്ടിൽ ശശിധരൻ ആചാരി (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: പരേതയായ വത്സല. മക്കൾ: മഹേഷ് കുമാർ, ശ്യാം കുമാർ, സബിത. മരുമക്കൾ: സുധ, ലിജ, ജയപ്രകാശ്.