കുടിക്കോട്: മാവിള വീട്ടിൽ എൻ.ഭാനു (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കെ.സുജാത. മക്കൾ: ലിഖിത, ശ്രീജിത്ത് ഭാനു. മരുമക്കൾ: സുജിത്ത്, എസ്.സൗമ്യ. മരണാനന്തര കർമ്മം 21ന് രാവിലെ 6ന്.