പെരുമ്പുഴ: കീഴെ കൈപ്പള്ളിയിൽ വീട്ടിൽ തുളസീധരൻ പിള്ളയുടെയും (കുണ്ടറ ക്ഷീരസംഘം) ലീലാമണിഅമ്മയുടെയും (പി.എം.എൻ ഹോസ്പിറ്റൽ, അഞ്ചാലുംമൂട്) മകൻ തുഷാന്ത് (27) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. സഹോദരൻ: അഭിജിത്ത് (ആർമി).