കൊല്ലം: പാരിപ്പള്ളി മീനമ്പലം കാർത്തികയിൽ പരേതനായ രാമഭദ്രൻ ചെട്ടിയാരുടെ ഭാര്യ പി.ഓമന(84) നിര്യാതയായി. മക്കൾ: മോഹനൻ, മുരളി, അമ്മിണി, ലീല, മനോജ്. മരുമക്കൾ: കുമാരി, സിനി, ജനാർദ്ദനൻ, ശിവൻകുട്ടി, ദീപ്തി.