പോരുവഴി: നടുവിലേ മുറി അമ്പാടിയിൽ വീട്ടിൽ കെ.പി.പൊന്നൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ.രാധ. മക്കൾ: പി.ആർ.പെർലിതാ ദേവി, പി.ആർ. റെനിത ദേവി, പ്രിയ പൊന്നൻ. മരുമക്കൾ: ജയൻ, പ്രസാദ്, സഞ്ചയനം 22ന് രാവിലെ 8ന്.