susheela

മയ്യനാട്: ക്ളോവർ വില്ലയിൽ (കാട്ടഴികം) റിട്ട.ഹെഡ്മാസ്റ്റർ വിജയന്റെ ഭാര്യ സുശീല (84, റിട്ട. പ്രൊഫസർ, എസ്.എൻ കോളേജ്) നിര്യാതയായി. മക്കൾ: രൂപ, ദീപ. സഞ്ചയനം 20ന് രാവിലെ 8ന്.