
പേരൂർ: പൊയ്കയിൽ വീട്ടിൽ പരേതനായ ശങ്കരനാരായണന്റെ ഭാര്യ കുഞ്ഞിക്കുട്ടി (94) നിര്യാതയായി. മക്കൾ: പരേതയായ വിജയമ്മ, എസ്.ശശിധരൻ, എസ്.മോഹനൻ, എസ്.വസന്ത, എസ്.സ്വാമിനാഥൻ, എസ്.അനിൽകുമാർ, എസ്.ലാലിപ്രകാശ്. മരുമക്കൾ: പരേതനായ വിജയൻ, ശ്രീകുമാരി, തങ്കമണി, വിജയൻ, സീന, സോണിയ, പ്രകാശ്. സഞ്ചയനം 22ന് രാവിലെ 8ന്.