chellamma-amma

അമ്പലത്തുംഭാഗം: സജീന്ദ്രഭവനം (മീനത്തേരിൽ) പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (80) നിര്യാതയായി. മക്കൾ: മായാദേവി, മീരാദേവി, രാജീവ് (മനു), സജീവ്. മരുമക്കൾ: മദന മോഹനൻ ഉണ്ണിത്താൻ, രാധാകൃഷ്ണപിള്ള, അരുണമുരളി, അജിത. സഞ്ചയനം 22ന് രാവിലെ 8ന്.