പരവൂർ: കുറുമണ്ടൽ മേലൂട്ട് വീട്ടിൽ തുളസീധരന്റെ ഭാര്യ രമണി (77) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുധർമണി, സുമം. മരുമക്കൾ: അനിത, തുളസി, പരേതനായ വിജയകുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.