പരവൂർ: കൂനയിൽ സുധീഷ് ഭവനിൽ ശശിധരൻപിള്ള (68, സതി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കെ.ഗീത. മക്കൾ: എസ്.സുധീഷ്, എസ്.സുജേഷ്. മരുമകൾ: രേഷ്മ.