പരവൂർ: കോങ്ങാൽ കിണറ്റഴികത്ത് പരേതരായ ബാലകൃഷ്ണന്റെയും ഗംഗാദേവിയുടെയും മകൻ ബിജു (46) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം. സഹോദരൻ: ബൈജു (വനംവകുപ്പ്, കൊല്ലം).