ചവറ: തട്ടാശേരിൽ എസ്.ആർ ഭവനിൽ സുരേന്ദ്രൻ (62) ചവറ പാലത്തിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഭാര്യ: രമാദേവി. മക്കൾ: സുനന്ദി, സുജന്തി. മരുമക്കൾ: ഷാജി, രതീഷ് (അമ്പാടി ഡ്രൈവിംഗ് സ്കൂൾ).