p

ആ​ദി​ച്ച​ന​ല്ലൂർ: വ്യാ​പാ​രി വ്യവ​സാ​യി ഏ​കോ​പ​ന​ സ​മി​തി ആ​ദി​ച്ച​ന​ല്ലൂർ യൂ​ണി​റ്റ് മുൻ പ്ര​സി​ഡന്റ് ആർ.കെ.നി​വാ​സിൽ എൻ.രാ​ധാ​കൃ​ഷ്​ണ​പി​ള്ള (79) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ര​മാ​ദേ​വി അ​മ്മ. മ​ക്കൾ: ആർ.രാ​ജേ​ഷ്, ആർ.രാ​ജ​ല​ക്ഷ്​മി. മ​രു​മ​ക്കൾ: പി.ആർ.രാ​ജ​ശ്രീ, ബി​ജു.സി.നാ​യർ (സെ​ക്ര​ട്ട​റി, ഉ​മ്മ​ന്നൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്).