
കൊല്ലം: നെടുമ്പന റിച്ചി ഡെയിലിൽ എസ്.തോമസ് (75, റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: ശോഭന തോമസ്. മക്കൾ: പരേതനായ ടി.റിച്ചാർഡ്സൺ, ടി.ജയ്സൺ (ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസ്, കൊല്ലം). മരുമക്കൾ: സിന്ധു റിച്ചാർഡ്സൻ, ദീപ ജയ്സൺ (പരവൂർ കോടതി).