sulochana-88

പത്തനാപുരം: കമുകുംചേരി മംഗലത്തുവീട്ടിൽ പരേതനായ പ്രഭാകരൻ ശാസ്ത്രിയുടെ ഭാര്യ സുലോചന (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: പരേതനായ സത്യസിംഗ്, ഉദയസിംഗ്, അജയസിംഗ്, ഉഷാകുമാരി, സിന്ധുകുമാരി. മരുമക്കൾ: വിശ്വലേഖ, ജയന്തി, ശോഭന, സുദേവൻ, സുനിൽ. സഞ്ചയനം 22ന് രാവിലെ 7.30ന്.