പെരുമ്പുഴ: മുണ്ടയ്ക്കൽ ചോലക്കൽ വീട്ടിൽ കെ.ശശി (70) നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മക്കൾ: അജിത്ത് കുമാർ, അജിത, അനീഷ് കുമാർ. മരുമക്കൾ: ബീന, രതീഷ്, രാഖി. സഞ്ചയനം 22ന് രാവിലെ 7ന്.