വിലങ്ങറ: പിണറ്റിൻമുകൾ ഇലഞ്ഞിക്കൽ വീട്ടിൽ പരേതനായ കൊച്ചുകുട്ടിയുടെ ഭാര്യ കെ.കൊച്ചീക്ക (78) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ശ്രീകണ്ഠൻ, ശോഭന. മരുമക്കൾ: അംബിക, തങ്കമണി, രാജൻ. സഞ്ചയനം 22ന് രാവിലെ 7ന്.