ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പളളി ലതാ ഭവനത്തിൽ ദിവാകരൻ (83, പൊടിയൻ മേസ്തിരി) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ലത, സുരേഷ് കുമാർ, ശ്രീലേഖ. മരുമക്കൾ: രഘു, മിനി, മുരളിധരൻ. സഞ്ചയനം 23ന് രാവിലെ.