rajamma

കുണ്ടറ: മുളവന കന്നിമുക്ക് മേലേവിള വീട്ടിൽ പരേതനായ കെ.ജനാർദ്ദനന്റെ ഭാര്യ പി.രാജമ്മ (88) നിര്യാതയായി. മക്കൾ: പുഷ്പമംഗലൻ, ഷൈലജ. മരുമക്കൾ: ശകുന്തള ,വാസുദേവൻ. സഞ്ചയനം 21ന് രാവിലെ 7ന്.