ചണ്ണപ്പേട്ട: ഇളവൂർ ശോഭ ഭവനിൽ എ.തിമോത്തിയോസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ഐ.പി.സി സഭയുടെ മണക്കോട് സെമിത്തേരിയിൽ. ഭാര്യ: റാഹേൽകുട്ടി. മക്കൾ: റീന, ഷൈനി, റെജി, റോയി. മരുമക്കൾ: സന്തോഷ്, ഫിലിപ്പ്, ജീതു, രമ്യ.