
പൂവറ്റൂർ: പൂവറ്റൂർ പടിഞ്ഞാറ് കല്ലൂർ പടിഞ്ഞാറ്റതിൽ പരേതനായ പി.നാരായണപിള്ളയുടെ (തനിനിറം നാരായണപിള്ള) ഭാര്യ സരോജിനിഅമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ എൻ.ചന്ദ്രമോഹനൻ നായർ, പരേതനായ എൻ.ഗോപാലകൃഷ്ണൻ നായർ, എൻ.അരവിന്ദാക്ഷൻ നായർ, എൻ.സുദർശനൻ നായർ. മരുമക്കൾ: തുളസിഭായി, സുമംഗല, പ്രസന്നകുമാരി, കലാകുമാരി. സഞ്ചയനം 22ന് രാവിലെ 8ന്.