പുനലൂർ: തൊളിക്കോട് മണ്ണുവയൽ കിഴക്കേക്കരയിൽ പി.ഗബ്രിയേൽ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ബിനു, ബിൻസി. മരുമക്കൾ: ഷൈജ, രാജു.