leela

തൊടിയൂർ: കല്ലേലിഭാഗം കുറ്റിപ്പുറത്ത് (വിശ്വഭവനം) വീട്ടിൽ സദാശിവൻ ആചാരിയുടെ ഭാര്യ ലീലാമണി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്‌. മക്കൾ: ശാലിനി, പ്രശാന്ത് (ഒമാൻ), ശാരിക. മരുമക്കൾ: അജി, രമ്യ, ഷിബു.സഞ്ചയനം 22ന് രാവിലെ 7ന്.